Micro plastic

     അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ചെറിയ കഷ്ണം പ്ലാസ്റ്റിക്കുകളാണ് മെെക്രോപ്ലാസ്റ്റിക്കുകള്‍.  ഇതൊരു പ്രത്യേക വിഭാഗം അല്ല. National oceanic and Atmospheric  Administration (NOAA) യുടെ അഭിപ്രായത്തില്‍ 5mm  ഓ അതില്‍ താഴെയോ വലുപ്പം ഉള്ളവയെ ആണ്  micro plastic എന്ന് വിളിക്കുന്നത്.
 
micro plastic
പ്രക‍ൃതിക്ക് ദോഷമുണ്ടാക്കുന്ന ഇവ വസ്ത്രങ്ങളിലൂടെയും വ്യവസായശാലകളിലൂടെയും സൗന്ദര്യവര്‍ധക വസ്തുക്കളിലൂടെയുമാണ് പ്രകൃതിദത്ത പരിസ്ഥിതിയിലേക്ക് എത്തിച്ചേരുന്നത്.

micro plastic കളെ രണ്ടായി തിരിക്കുന്നു
1. Primary microplastic
2. Secondary microplastic




primary microplastic 

    പരിസ്ഥിതിയില്‍ എത്തിച്ചേരുന്നതിനു മുമ്പ് 5mm ഓ അതില്‍  താഴെയോ വലുപ്പം ഉള്ളവ.
primary microplastic
  ഉദാ: plastic pellet, micro beads, cloths എന്നിവയുടെ മെെക്രോ ഫെെബറുകള്‍

secondary microplastic

     വലിയ പ്ലാസ്റ്റിക്ക് പദാര്‍ത്ഥങ്ങള്‍ക്ക് അപക്ഷയം സംഭവിച്ച് ഉണ്ടാകുന്നതാണ് ഇവ.
ഉദാ:  മീൻവല, പ്ലാസ്റ്റിക്ക് ബാഗ്, സോഡകുപ്പി

micro plastic കള്‍ ഒരുപാട് പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവ വലുപ്പത്തില്‍ ചെറുതായതിനാല്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്നു മാത്രം.



Comments

Post a Comment

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT