ജീവിതനൗക


എന്നുണ്ണി പ്രശ്നങ്ങളൊരുപാട്
നിന്നകതാരിനെ വീർപ്പുമുട്ടിക്കുന്നുവോ?
ചിദ്രങ്ങൾ നൗകപോൽ വലുതാ-
കിലുമുണ്ണി ചിത്തതിലാകുലത വേണ്ടതില്ല
ഒരുപാടിനൗകകളെയൊന്നായി-
വിഴുങ്ങുന്നൊരാഴിപോൽ പരിഹാര-
മെന്നോർത്തു സ്വാന്തനപ്പെട്ടുകൊള്ളു.


Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT