പഠനം




വാഷ്ബേസനിൽ കൂറ പോൽ-
കേറിയിറങ്ങുന്ന
മാ‍ർക്കുകൾ നമ്മെ പിടിച്ചിരുത്തി
പാറിപറക്കും സെമസ്റ്ററാം ഷഡ്പദം
നമ്മെയീ ക്ലാസ്സിൽ തളച്ചിടുന്നോ

Comments

Post a Comment

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT