Posts

MICRO TEACHING SKILL- Skill of using Black board

Microteaching is a skill for developing teachers competency 

Day Surrounded by Kindness at Ashraya Home

Image
As part of our B.Ed. curriculum, we were given a meaningful chance to move beyond our classrooms and experience the happiness that comes from serving others. A group of 45 student teachers visited Ashraya Charitable Society, Kalayapuram, Kottarakkara—a caring home that provides shelter to elderly people and children who are without family support. This visit turned out to be one of the most touching experiences of our academic life.

Rhythms of Kerala: A Celebration of Culture and Pride 💚🌾

Image
November 4th blossomed into a colourful celebration of Kerala Piravi, commemorating the formation of our beloved state. Our department joined hands to make the day lively and meaningful, filled with cultural expressions, traditional performances, and collective effort—truly reflecting the everlasting spirit of Kerala.

Resorce centers and service in educational technology - CIET(NCERT), SIET

resorce centers and service in educational technology - CIET(NCERT), SIET

ഓണാഘോഷം 2025 - റിപ്പോർട്ട്

Image
  നമ്മുടെ കോളേജിലെ(badriya teachers training institute) ഓണം ആഘോഷമായ  തകർത്തോണം 2025  സന്തോഷോജ്വലമായി ആഘോഷിച്ചു. 2025 ഓഗസ്റ്റ് 26 മുതൽ 27 വരെ  രണ്ടു ദിവസങ്ങളിലായി വിവിധ കലാപരിപാടികളുടെയും കളികളുടെയും നിറവിലായിരുന്നു ഇത്തവണത്തെ ഓണാഘോഷം. Day 1 - 26/08/2025 ഓണാഘോഷം ഒരു മനോഹരമായ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു അതിനു ശേഷം  സ്വാഗത പ്രസംഗം അഭിജിത്ത് (കോളേജ് ചെയർമാൻ) ശേഷം ഉദ്ഘാടനം പ്രൊഫ. ഡോ. സുജീന്ദ്രൻ സാർ നിർവഹിക്കുകയും, ഉദ്ഘാടന പ്രസംഗവും നടത്തുകയും ചെയ്തു.  അതിനു പിന്നാലെ  ഓണസന്ദേശം കോളേജ് അധ്യാപകരായ ശ്രീമതി അനീഷ  ടീച്ചറും, ശ്രീമതി ആര്യ ടീച്ചറും നൽകി. തുടർന്ന് ഓണ പരിപാടികൾ: ഓണപ്പാട്ട് (അശ്വതി) നൃത്തം (പാർവ്വതി) രണ്ട് സംഘങ്ങളുടെ സംഘനൃത്തം ഓണപ്പാട്ട് മത്സരം (5 ടീമുകൾ) മെഗാ തിരുവാതിര (സീനിയേഴ്സ്) ഓണസദ്യ  Day 1 - 26/08/2025 രണ്ടാം ദിവസം നിറഞ്ഞ സന്തോഷത്തോടെ കളികളും വിനോദങ്ങളും സംഘടിപ്പിക്കപ്പെട്ടു 1. കലമടി 2. കുപ്പിയിൽ വെള്ളം നിറയ്ക്കൽ 3. വടംവലി 4. നാരങ്ങ സ്പൂൺ 5. സുന്ദരിക്ക് പൊട്ടുതൊടീൽ 6. കസേരകളി 7. ബലൂൺ പൊട്ടിക്കൽ 8. ഗ്രൂപ്പിങ്ങ് ഇങ്ങനെ രണ്ടു ദിവസങ്ങളില...

ഫീനിക്സ്‌

Image
             തന്റെ നഷ്ടപ്പെട്ട ശാസ്ത്ര പുസ്തകം അവൾ തിരികെ തരുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല ആ ബുക്ക് തിരികെ കിട്ടിയപ്പോൾ ഉണ്ടായ ആശ്വാസത്തെ പൊട്ടിച്ചിതറിക്കാൻ ശേഷിയുള്ള ഒരുഗ്രൻ വസ്തു അതിൽ അടക്കം ചെയ്തിട്ടുണ്ടെന്ന്.      അവളോട് അവന് മുൻപേ തന്നെ “എന്തോ ഒരു ഇത് ''  തോന്നിയിരുന്നു. അത് എന്താണെന്ന് ആ 'ഒരു ഇതിന്' അൽപം പഴക്കം ചെന്നപ്പോൾ മാത്രമാണ് അവന് മനസ്സിലായത്, അത് സംഗതി 'പ്രണയം' ആയിരുന്നുവെന്ന്. അത് പ്രണയം തന്നെയല്ലേയെന്ന് അവനെ കൊണ്ട് അവനോട് തന്നെ ചോദിപ്പിച്ചത് അവൾ  -അവൾ നല്ല തന്ത്രം വശമുള്ള കുറുക്കച്ചിയാണെന്ന് അവൻ ഇടയ്ക്കിടെ ഓർക്കാറുണ്ട് -  തന്നെയായിരുന്നു.  . മുൻപു ഒരു ദിവസം അവൾ തന്റെ പലവക ബുക്കിൽ കുറിച്ചിട്ടിരുന്ന അവളുടെ പേര് തനിക്ക് കാണിച്ചു തന്നിട്ടു ചോദിച്ചു: "മച്ചാ... ഇതാരാ പേരാ? അവൻ ഒന്നും മിണ്ടിയില്ല.  “ഇത് നിന്റെ ലൈനിന്റെ പേരാണോ?"     അവന് അതേ എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ നാവ് പൊങ്ങുന്നില്ല. അവന് താനിപ്പോൾ അവളുടെ ആ നോട്ടത്തിൽ ദഹിച്ച് ഇല്ലാതെയായിപ്പോകും എന്ന് തോന്നി. അത്രമാത്രം പ്രണയാഗ്നി അതിൽ ...

ചോർപ്പ്

Image
ചാ യ്പ്പ് ചോരുന്നു, വാർപ്പ് വീർക്കുന്നു സ്ഥടിക മദ്യക്കുപ്പി  നിറയുന്ന വെള്ളം വെച്ചൂത്തിക്കറ്റം വെള്ളം പാലായി മാറി പല കീശ ചോർന്നു, ഒരു കീശ വീർത്തു ചോർപ്പിനാവില്ലല്ലോ ചോർച്ചയെ തടയാൻ വെച്ചൂത്തികെന്ത് വീണവന്റെ വേദന ചോർപ്പുണ്ടാക്കി ചതിച്ച കുഴിയാന ചിലച്ചു വാർപ്പ് വിറ്റു, വീടു വാർത്തു   ചാഞ്ഞ   ചായ്പ്പ് ചിതലുതിന്നു വെച്ചുകുത്തിയത് വെച്ചൂത്തി മെല്ലെയെങ്കിലുമകത്താക്കി  അപരൻ തികട്ടിയത് വെച്ച്  വെച്ചൂത്തി മറ്റൊരു വയറൂട്ടി  പുതു ചങ്ങാതിമാർ ഒഴിച്ച ചിന്തകൾ  വെച്ചൂത്തി കഴുത്തിലൂടെ കിനിഞ്ഞിറങ്ങി ചോർപ്പിനാവിലല്ലോ   ചോർച്ചയെ തടയാൻ ചോർന്നതൊക്കയും ചേരപോലവൻ വിഴുങ്ങി ചേരാത്ത ചേരുവകൾ, ചർവണകം ചൊറിയുന്നു പല്ലിയെ പല്ലിനു പിടിച്ചില്ല, പാറ്റയേയും പുക ഉയരുന്നു, പക പുകയുന്നു ഒരു കുപ്പി പൊട്ടി, ഒരു ചോർപ്പുണ്ടായി ഒരുവന്റെ ചോര ചോരുന്നു ചോർപ്പിനാവിലല്ലോ ചോർച്ചയെ തടയാൻ

LP/UP SCHOOL LIST IN KUNDARA SUB DISTRICT

Image
    GOVT. LP/UP SCHOOL (KUNDARA SUB DISTRICT) (ക്രമ നമ്പര്‍, സ്കൂൾ കോഡ്, സ്കൂളിന്റെ പേര്  എന്നീ ക്രമത്തിൽ) 41601 G L P S East kallada ജി . എൽ . പി . എസ് . ഈസ്റ്റ് കല്ലട 41602 G L P S Karicode ജി . എൽ . പി . എസ് . കരിക്കോട് 41603 M G L PSKoduvila എം . ജി . എൽ . പി . എസ് . കൊടുവിള 41604 Gopika sadanam Govt.L P S.Kottamkara ഗോപിക സദനം ഗവ . എൽ . പി . എസ്  കൊറ്റംകര 41605 G L P S Kuzhiyam ജി , എൽ . പി . എസ് . കുഴിയം 41606 G L P S Meeyannoor ജി . എൽ . പി . എസ് . മീയന്നൂർ 41607 G L P S Mulavana ജി . എൽ . പി . എസ് . മുളവന 41608 G L P S Mundroe Island ജി . എൽ . പി . എസ് . മൺറോ ഐലന്റ് 41609 G L P S Muttakkavu ജി . എൽ . പി . എസ് . മുട്ടക്കാവ് 41610 G L P S Nedumpana ജി . എൽ . പി . എസ് . നെടുമ്പന 41611 G L P S Pallimon ജി . എൽ . പി . എസ് . പള്ളിമൺ 41612 G L P S Padappakkara ജി . എൽ . പി . എസ് . പടപ്പക്കര 41613 G L P S Panayam North ജി . എൽ . പി . എസ് . പനയം നോർത്ത് 41614 M V G L P S Peroor എം . വി . ജി . എൽ . പി . എസ് . പേരൂർ 41615 G W L P S Perinad ജി . ഡബ്ള്യു .. എൽ . പി . എസ് ...

Right whales

Image
  Southern Right whale       Right whales are baleen whales. They have a bow shaped lower jaw, and an enormous head, which can measure up to one-third of their total body length.  Right whales live in temperate and cool seas in both hemi spheres. They breathe air at the surface of the water through two blowholes located near the top of the head. Right whales swim slowly, with their mouths open.      They are constantly catching and swallowing their prey- mostly krill, plankton and copepods- right whales were named by whalers who considered them the 'right' whale to hunt because they were a rich source of oil. Right whales have been almost hunted to extinction, especially those in the North Atlantic and North Pacific Oceans. So, it is only right that they are today a protected species, and hunting them is banned by many countries . Key words Baleen whales -  Click here Plankton - Plankton are marine drifters . Scientists classify plankton in...