വിശേഷം



വേനലിന്‍ ചൂടില്‍ തളിര്‍ത്തതാം പാടുകള്‍
മഴ വന്നു വാങ്ങി കൊണ്ടുപോയി.
ഓര്‍മകള്‍ വേവിച്ചെടുത്തൊരു
പകലുകള്‍
മഴയത്ത് പാകമായി തീര്‍ന്നിരുന്നു.
അത് തിന്ന് വീണ്ടുമാ കാമ്പസിന്‍
മുറ്റത്ത് ചെവികള്‍ വട്ടം പിടിച്ചുനിന്നു.

Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT