കുത്തിപൊക്കൽ


   കാലത്ത് fb തുറന്നപ്പോൾ എവിടയോ കണ്ട് മറന്നുപോയ ഒരു പരിചിത മുഖം ന്യൂസ് ഫീഡിൽ കിടന്ന് കമന്റുകളേറ്റ് പുളയുന്നു. ഓർമകളിൽ  തപ്പിതടഞ്ഞു നിൽകുപ്പോൾ, 'ഓർമക്കൂട്ടിന്റെ' സ്റ്റാറ്റസ് ബാറിൽ ഒരു നോട്ടിഫിക്കേഷൻ എത്തിനോക്കി.

 ആഹ്......അത് എന്റെ പേരാണല്ലോ?? അത് ഞാനാണല്ലോ???

#കുത്തിപൊക്കൽ

Comments

Post a Comment

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT