പതിപ്പ്

വിഷയം : ഓണവും പരിസ്ഥിയും  


ഓണാഘോഷത്തിന്റെ ഭാഗമായി തയായാറാക്കിയ പതിപ്പ്.  അധ്യാപകവിദ്യാർത്ഥികൾ ഓരോരുത്തരും അവരുടെ വ്യക്തിഗത കുറിപ്പുകൾ തയ്യാറാക്കി കൊണ്ട് വന്നു. ഇതിനായി നൽകിയ വിഷയം "ഓണവും പരിസ്ഥിയും" എന്നതായിരുന്നു. ഓണത്തെ പറ്റി ഓരോത്തരുടേയും അറിവുകൾ വ്യത്യസ്തം ആണെന്നും അത് പ്രകൃതി സംബന്ധം ആകുമ്പോൾ കൂടിതൽ വ്യത്യസ്തം ആകും എന്നതിനു തെളിവ് ആണ് ഈ പതിപ്പ്. പതിപ്പിന്റ ഉള്ളടക്കത്തെ ഇതിൽ ഉൾകൊള്ളിക്കൽ പ്രയാസം ആണെന്നിനാൽ പതിപ്പിന്റ കവർ പേജ് നിങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കുന്നു .

കവർ പേജ് 

Comments

Post a Comment

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT