Posts

Showing posts from 2021

LP/UP SCHOOL LIST IN KUNDARA SUB DISTRICT

Image
    GOVT. LP/UP SCHOOL (KUNDARA SUB DISTRICT) (ക്രമ നമ്പര്‍, സ്കൂൾ കോഡ്, സ്കൂളിന്റെ പേര്  എന്നീ ക്രമത്തിൽ) 41601 G L P S East kallada ജി . എൽ . പി . എസ് . ഈസ്റ്റ് കല്ലട 41602 G L P S Karicode ജി . എൽ . പി . എസ് . കരിക്കോട് 41603 M G L PSKoduvila എം . ജി . എൽ . പി . എസ് . കൊടുവിള 41604 Gopika sadanam Govt.L P S.Kottamkara ഗോപിക സദനം ഗവ . എൽ . പി . എസ്  കൊറ്റംകര 41605 G L P S Kuzhiyam ജി , എൽ . പി . എസ് . കുഴിയം 41606 G L P S Meeyannoor ജി . എൽ . പി . എസ് . മീയന്നൂർ 41607 G L P S Mulavana ജി . എൽ . പി . എസ് . മുളവന 41608 G L P S Mundroe Island ജി . എൽ . പി . എസ് . മൺറോ ഐലന്റ് 41609 G L P S Muttakkavu ജി . എൽ . പി . എസ് . മുട്ടക്കാവ് 41610 G L P S Nedumpana ജി . എൽ . പി . എസ് . നെടുമ്പന 41611 G L P S Pallimon ജി . എൽ . പി . എസ് . പള്ളിമൺ 41612 G L P S Padappakkara ജി . എൽ . പി . എസ് . പടപ്പക്കര 41613 G L P S Panayam North ജി . എൽ . പി . എസ് . പനയം നോർത്ത് 41614 M V G L P S Peroor എം . വി . ജി . എൽ . പി . എസ് . പേരൂർ 41615 G W L P S Perinad ജി . ഡബ്ള്യു .. എൽ . പി . എസ് . പെരിനാട് 41616 G

Right whales

Image
  Southern Right whale       Right whales are baleen whales. They have a bow shaped lower jaw, and an enormous head, which can measure up to one-third of their total body length.  Right whales live in temperate and cool seas in both hemi spheres. They breathe air at the surface of the water through two blowholes located near the top of the head. Right whales swim slowly, with their mouths open.      They are constantly catching and swallowing their prey- mostly krill, plankton and copepods- right whales were named by whalers who considered them the 'right' whale to hunt because they were a rich source of oil. Right whales have been almost hunted to extinction, especially those in the North Atlantic and North Pacific Oceans. So, it is only right that they are today a protected species, and hunting them is banned by many countries . Key words Baleen whales -  Click here Plankton - Plankton are marine drifters . Scientists classify plankton in several ways, including by size, ty

Whales-Dolphins relation.

Image
      Whales and dolphins are both mammals.  They both belong to the order Cetacea.  Cetaceans - and this order includes porpoises too - are marine animals that have descended from land animals.   This can be seen from the fact that the bones in their fins resemble the limbs of land mammals, and they need to come to the surface to breathe.     All cetaceans have stream lined bodies without any protruding parts, allowing the animals to glide through water.  Beneath hairless skin, both dolphins and whale carry a layer of blubber that keeps them warm.  All cetaceans spend their entire lives in oceans and rivers, where they pump their tail flukes to move through the water, while using their flippers for stability.   Dolphins tend to inhabit shallower water nearer the coast, while most baleen whales live in deeper water further out to sea.  However, dolphins are generally smaller than whales.     Dolphins and whales have many similarities, but dolphins are different from whales in manways t

ഓട്ടോഗ്രാഫ്

Image
       മകളുടെ വിവാഹത്തിന് വീടിന്റെ അകം പെയിന്റ് ചെയ്യാൻ തൊഴിലാളികൾ നാളെ എത്തും.  അയാൾ തന്റെ ഷെൽഫിൽ നിന്നും സാധനങ്ങളെല്ലാം വാരി നിലത്തു വെച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇടയ്‍‍‍ക്ക് ഒരടുക്ക് ഡയറികൾ തട്ടി നിലത്തു മുഴുവൻ ചിതറിയ ഓർമ പോലെ പടർന്നു വീണു.  ഓർമകൾ വാരിക്കുട്ടുന്നതിനിടയിൽ തന്റെ നര കയറിയ മുടികൾക്കിടയിൽ കറുത്തത് അങ്ങിങ്ങു പൊങ്ങിനിൽക്കും പോലെ അവിടെ ഇവിടെയായി പൊടി തീർത്ത വരകളുള്ള ഒരു നരബാധിച്ച പേപ്പർ കഷ്ണം തടഞ്ഞു.  അതിന്റെ നിറം കാലപ്പഴക്കം കൊണ്ട് അയാളുടെ തിമിരം ബാധിച്ച കണ്ണു പോലെ മങ്ങിയിരുന്നു.  അതിലെന്തോ അവ്യക്തമായി വൃത്തിയില്ലാത്ത കൈപ്പടയിൽ എഴുതിയിരിക്കുന്നു.  തന്റെ കണ്ണട എടുത്ത് മൂക്കിൽ പ്രതിഷ്ഠിച്ച് അയാൾ വായന ആരംഭിച്ചു.     " പ്രക‍ൃതിയെന്ന അനശ്വര കവിയുടെ തൂലികയിൽ വിരിഞ്ഞ, ഭൂമിയുടെ ഗമനത്തിലും ‍ഋതുക്കളുടെ മാറ്റത്തിലും മോഹഭംഗങ്ങളില്ലാത്ത എക്കാലത്തെയും യുവഹ‍ൃദയങ്ങളെ ഇണക്കിച്ചേ‍ർത്ത, മാറുന്ന ശാസ്ത്രത്തിലും മാറാത്ത ചരിത്രത്തിലും ഇളക്കം തട്ടാത്ത സമവാക്യം, സൗഹൃദം.     സമവായങ്ങളുുടെ ലോകത്ത് സമവാക്യങ്ങളുുടെ കാലത്ത് സ്വാർത്ഥയുടെ സൂചികൊണ്ടല്ലാ! സന്തോഷത്തിന്റെ സാഫല്യത്തിന്റെ സാഹിത്യത്തിന്റ

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

Image
ഗണിത പഠന സമീപനം      സമീപനം എന്നാൽ‍ ഒരു കാര്യത്തെ പറ്റി നമുക്കുള്ള കാഴ്ചപ്പാടാണ്. ഗണിതപഠന സമീപനമെന്നാൽ, ഗണിതപഠനം എങ്ങനെ ആയിരിക്കണം എന്ന ആധുനിക കാഴ്ചപ്പാടാണ്. അത് പൂ‍ർണ്ണമായും കുട്ടികൾ സ്വയമേ അറിവ് നിർമിക്കുന്ന തരത്തിലായിരിക്കണം.       ആധുനിക കാഴ്ചപ്പാട് ജ്ഞാനനിർമ്മിതിയിൽ (Cognitive constractivism) അധിഷ്ഠിതമാണ്. മുൻപ് നിലവിൽ ഉണ്ടായിരുന്നത് വ്യവഹാര രീതിയായിരുന്നു. സമീപനത്തിന്റെ ഉദ്ദേശം     പ്രധാന ഉദ്ദേശം ചിന്തയുടെ ഗണിതവൽക്കരമാണ്.  ചിന്തയുടെ ഗണിതവൽക്കരണം നടക്കണമെങ്കിൽ ഒന്നാമതായി തെളിമയുള്ള ചിന്ത വേണം.  ചിന്തയുടെ ഗണിതവൽക്കരണത്തിനു ആവശ്യമായ ചില കഴിവുകളും ശേഷികളും സന്നദ്ധതയും ഇനി പറയുന്നവയാണ്.  അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് യുക്തിപൂർവം നിഗമനങ്ങിൽ എത്താൻ ഉള്ള കഴിവ് .  അമൂർത്തമായ (Abstract) കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള ശേഷി.   പ്രശ്നങ്ങൾ വിശകലനം ചെയ്യാനും പരിഹരിക്കാനുമുള്ള സന്നദ്ധത. സമീപനം എങ്ങനെ ആയിരിക്കണം? പരിസര ബന്ധിതം പ്രക്രിയാ ബന്ധിതം പ്രവർത്തനാധിഷ്ഠിതം ചിന്തയെ കുറിച്ചുള്ള ചിന്ത പ്രശ്നാപഗ്രഥനം സാമാന്യവൽക്കരണം വിവ്രജന ചിന്ത മനകണക്ക് പരിസര ബന്ധിതം      'പരിചിതമായതിൽ നിന്ന് അപരിചിതമായ

രാമക്കൽമേട് - The cradle of wind.

Image
    ഏനാത്തെ അഞ്ചുമലപ്പാറയിൽ പോകാനിറങ്ങിയതാണ്. രാവിലത്തെ കാപ്പിക്ക് രണ്ടാളും കാണും എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട് ഒടുവിൽ പിറ്റേന്നത്തെ കാപ്പിക്കാണ് എത്തിയത് ! vibe -ന്റെ കൊടുമുടി കണ്ട ഒരു അപ്രതീക്ഷ ട്രിപ്പ്. സഹസഞ്ചാരിയോട് വെറുതെ രാമക്കൽമേട് എങ്ങനെയുണ്ട് ? എന്ന് ചോദിക്കുമ്പോ, തിരിച്ചൊരുത്തരം പ്രതീക്ഷിച്ചതാണ് പക്ഷേ വന്നതൊരു മറുചോദ്യമാണ്. പോയി നോക്കിയാലോ? അപ്പോ തന്നെ google map ൽ From your location to Ramakkalmedu അടിച്ചു;176 Km, 5hr. Bajaj CT 100 ൽ 300₹ ക്ക് എണ്ണ അടിച്ചു. അങ്ങോട്ടേക്കുള്ള വഴിയിൽ പാഞ്ചാലിമേട് 7 Km എന്നൊരു ബോർഡ്, Destination changed എന്ന് പറയണ്ടല്ലോ? fees ഒരാൾക്ക് 20₹ . വളരെ കുറച്ച് ആളുകളേയുള്ളൂ, അവിടെ കുറച്ച് വിശ്രമം ഒരു ചെറുമയക്കം . ATM ൽ നിന്ന് 500₹ എടുത്തിണ്ടുണ്ടായിരുന്നു, അത് കടയിൽ കയറിനോക്കുമ്പോ ഒരു മൂല ഒരൽപം കീറി ഇരിക്കുന്നു, Scene Dark . ബഡ്ജറ്റ് 800₹ ആണ്, അതിലെ 300 ന്റെ ബാക്കിയാണ് 500. അതു ആരും മാറി തന്നില്ലെങ്കിൽ പണി പാളി എന്ന് പറഞ്ഞാൽ മതീല്ലോ. എന്തായാലും Propose ഗേറ്റിനടുത്ത് കട നടത്തുന്ന ഒരച്ചായൻ നോട്ട് മാറിത്തന്നു. അപ്പോഴാണ്