തീ



ചെറു കാറ്റിനാൽ കെട്ടു പോം 
മെഴുകുതിരിയല്ല നാം
 മാരുതനെ സംഹാരമിന്ധന-
മാക്കുമീ കാട്ടു തീ പോലെ -
യാണെന്നോർത്തു കൊൾക നാം.

Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT