Posts

Showing posts from August, 2019

LANGUAGE FUNCTIONS

Image
                                      INTRODUCTION      English, the global language has many function as a language. English is the native language of  Britain one of the capitalist country in the world once upon a time.  Many countries include USA are colonies of Britain. Due to their colonisation many countries have English as their official language.       The function of English language was defined by Geoffery Leech. According to him their are five functions.  Informational function, Expressive function, Directive function, Aesthetic function, and Phatic function.  Here we analyse a unit and find which language functions are used. Informational function     Informational   function can be considered as most important, since it helps us to deliver messages, describe things, and give our listener new information.  It is also related  to aspects like truth, value and logic. Eg: Language is a system of communication Expressive fuction       Expressive functi

മനുഷ്യൻ്റെ ഇടപെടലുകൾ – പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ

Image
 പരിസ്ഥിതി ആമുഖം     ഒരു ജീവിയുടെ തൊട്ടടുത്ത ചുറ്റുപാടിനെ- യാണ് പരിസരം എന്നു പറയുന്നത്. ആ ജീവിയുടെ പരിസരത്തുള്ള സാമൂഹികവും സാമ്പത്തികവും ജീവശാസ്ത്രപരവും ഭൗതികവും രാസികവുമായ ഘടകങ്ങളുടെ ആകെത്തുകയാണ് പരിസ്ഥിതി.      പരിസ്ഥിതിയെ മൂന്നായി തരം തിരിക്കുന്നു   1. പ്രകൃതിദത്ത പരിസ്ഥിതി  2. മനുഷ്യനിർമ്മിത പരിസ്ഥിതി  3. സാമൂഹിക - സാംസ്കാരിക പരിസ്ഥിതി എന്നിവയാണത്. പ്രകൃതിദത്ത പരിസ്ഥിതിക്ക് വരുത്തുന്ന രൂപാന്തരങ്ങളിലൂടെയാണ് മനുഷ്യനിർമ്മിത പരിസ്ഥിതി രൂപപ്പെടുന്നത്.  കൃഷിയിയോഗ്യമാക്കിവസായശാലകളും ഇതിനുദാഹരണമാണ്.  മനുഷ്യൻ്റെ ഇത്തരത്തിലുള്ള ഇടപെടലുകൾ മിക്കപ്പോഴും വലിയ ആഘാതമാണ് പ്രകൃതിദത്ത പരിസ്ഥിതിക്ക് ഉണ്ടാകുന്നത്.      മനുഷ്യൻ്റെ ഇടപെടലുകൾ മൂലം പ്രകൃതിദത്ത പരിസ്ഥിതി ഉണ്ടാകുന്ന ആഘാതങ്ങൾ ഏതെല്ലാമാണ്. പരിസ്ഥിതി        ജീവിയവും അജീവിയവും (വായു, മണ്ണ്, ജലം, സൂര്യപ്രകാശം ) ആയ ഘടകങ്ങളും അവ തമ്മിലുള്ള പരസ്പര ബന്ധവുമാണ്  പരിസ്ഥിതി. പരിസ്ഥിതിയുടെ വ്യത്യസ്ത തലങ്ങൾ താഴെപ്പറയുന്നവയാണ്. 1.പ്രകൃതിദത്ത പരിസ്ഥിതി പ്രകൃതിദത്ത പരിസ്ഥിതി      ഭൂമിയിൽ പ്രകൃതിദത്തമായി നിൽക്കുന്ന എല്ലാ ജീവിയവു

കൊമാല®

Image
                             കൊമാല® ഗസ്സാൻ കനഫാനി     കൊ മാല വായിച്ചു തീർന്ന മുഹമ്മദ് ഒമർ 1  മുറിവിട്ട് പുറത്തേക്കിറങ്ങി.  അയാൾ നടന്ന് ഗസ്സയിലെത്തി.        "ഇത് മരിച്ചവരുടേയും മരിക്കാൻ   പോകുന്നവടേയും ഇടമാണ്,  കുഴിമാടങ്ങളുടെ നഗരം." ഗസ്സ പരിചിതമായ ശബ്ദം കേട്ടിടത്തേക്ക് അയാൾ നോക്കി.  അത് അങ്ങ് ദൂരെ നിന്നാണ്, ബെയ്റൂത്തിൽ നിന്നാണ്.  അയാൾ അവിടെ എത്തി.  പെട്ടെന്നൊരു ബോംബർ അയാളുടെ തലയ്ക്കു മീതെ ഇരമ്പി പാഞ്ഞു പോയി. ഒരു മനുഷ്യ രൂപം പൊട്ടിച്ചിതറുന്നതയാൾ കണ്ടു.         "ഗസ്സാൻ...........ഗസ്സാൻ കനഫാനി 2 അയാൾ വാവിട്ടു കരഞ്ഞു  "ഗസ്സാൻ: നീ തന്നെ നാട്                              നീ തന്നെ വിപ്ലവം,                                                           നീ തന്നെ തോക്കും തൂലികയും"  ആ  ജനക്കൂട്ടത്തിൻ്റെ ശബ്ദം ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ അയാൾ ബോധം മറഞ്ഞ് നിലത്ത് വീണു.       ബോംബറുകൾ ഗസ്സയുടെ ആകാശത്ത് തലങ്ങും വിലങ്ങും പായുന്നു. സിദറത്ത് കുന്നിൻ മുകളിൽ ജൂതർ ആഹ്ലാദ പ്രകടനം നടത്തുന്നു, ഓരോ കുരുതിയും അവർ കൊണ്ടാടുകയാണ്. അന്നവർ ഇരകളായിരുന്നു നാസിസ

കുത്തിപൊക്കൽ

Image
    കാലത്ത് fb തുറന്നപ്പോൾ എവിടയോ കണ്ട് മറന്നുപോയ ഒരു പരിചിത മുഖം ന്യൂസ് ഫീഡിൽ കിടന്ന് കമന്റുകളേറ്റ് പുളയുന്നു. ഓർമകളിൽ  തപ്പിതടഞ്ഞു നിൽകുപ്പോൾ, 'ഓർമക്കൂട്ടിന്റെ' സ്റ്റാറ്റസ് ബാറിൽ ഒരു നോട്ടിഫിക്കേഷൻ എത്തിനോക്കി.  ആഹ്......അത് എന്റെ പേരാണല്ലോ?? അത് ഞാനാണല്ലോ??? #കുത്തിപൊക്കൽ