Posts

Showing posts from 2025

Resorce centers and service in educational technology - CIET(NCERT), SIET

resorce centers and service in educational technology - CIET(NCERT), SIET

ഓണാഘോഷം 2025 - റിപ്പോർട്ട്

Image
  നമ്മുടെ കോളേജിലെ(badriya teachers training institute) ഓണം ആഘോഷമായ  തകർത്തോണം 2025  സന്തോഷോജ്വലമായി ആഘോഷിച്ചു. 2025 ഓഗസ്റ്റ് 26 മുതൽ 27 വരെ  രണ്ടു ദിവസങ്ങളിലായി വിവിധ കലാപരിപാടികളുടെയും കളികളുടെയും നിറവിലായിരുന്നു ഇത്തവണത്തെ ഓണാഘോഷം. Day 1 - 26/08/2025 ഓണാഘോഷം ഒരു മനോഹരമായ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു അതിനു ശേഷം  സ്വാഗത പ്രസംഗം അഭിജിത്ത് (കോളേജ് ചെയർമാൻ) ശേഷം ഉദ്ഘാടനം പ്രൊഫ. ഡോ. സുജീന്ദ്രൻ സാർ നിർവഹിക്കുകയും, ഉദ്ഘാടന പ്രസംഗവും നടത്തുകയും ചെയ്തു.  അതിനു പിന്നാലെ  ഓണസന്ദേശം കോളേജ് അധ്യാപകരായ ശ്രീമതി അനീഷ  ടീച്ചറും, ശ്രീമതി ആര്യ ടീച്ചറും നൽകി. തുടർന്ന് ഓണ പരിപാടികൾ: ഓണപ്പാട്ട് (അശ്വതി) നൃത്തം (പാർവ്വതി) രണ്ട് സംഘങ്ങളുടെ സംഘനൃത്തം ഓണപ്പാട്ട് മത്സരം (5 ടീമുകൾ) മെഗാ തിരുവാതിര (സീനിയേഴ്സ്) ഓണസദ്യ  Day 1 - 26/08/2025 രണ്ടാം ദിവസം നിറഞ്ഞ സന്തോഷത്തോടെ കളികളും വിനോദങ്ങളും സംഘടിപ്പിക്കപ്പെട്ടു 1. കലമടി 2. കുപ്പിയിൽ വെള്ളം നിറയ്ക്കൽ 3. വടംവലി 4. നാരങ്ങ സ്പൂൺ 5. സുന്ദരിക്ക് പൊട്ടുതൊടീൽ 6. കസേരകളി 7. ബലൂൺ പൊട്ടിക്കൽ 8. ഗ്രൂപ്പിങ്ങ് ഇങ്ങനെ രണ്ടു ദിവസങ്ങളില...